Times Kerala

കിടക്കയില്‍ പിടിച്ചു നില്‍ക്കാന്‍ ചെറു പൊടികൈകള്‍.!

 
കിടക്കയില്‍ പിടിച്ചു നില്‍ക്കാന്‍ ചെറു പൊടികൈകള്‍.!

നിങ്ങളുടെ കരുത്ത് കുറവ് മൂലം കിടക്കയില്‍ ഏറെ സമയം പിടിച്ച് നില്‍ക്കാനാവുന്നില്ലേ. അങ്ങനെയെങ്കില്‍ ഇവിടെ പറയുന്ന, നിങ്ങളുടെ സ്റ്റാമിന കൂട്ടാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുകയും പങ്കാളിയെ സന്തോഷിപ്പിക്കുകയും ചെയ്യാം.

മനസിനെ സ്വതന്ത്രമാക്കുക നിങ്ങള്‍ക്ക് ഏറെ സമയം പിടിച്ച് നില്‍ക്കാനാവുന്നില്ലെങ്കില്‍ ലൈംഗികമായ എല്ലാ പ്രതീക്ഷകളില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കുക. പ്രതീക്ഷകള്‍ നിങ്ങളുടെ പ്രകടനത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കും.

നന്നായി ലൂബ്രിക്കേറ്റ് ചെയ്യുക ദി ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷന്‍ നേടുന്ന പുരുഷന്മാര്‍ക്ക് അല്ലാത്തവരേക്കാള്‍ ഏറെ സമയം പിടിച്ച് നില്‍ക്കാനാവും.

രതിപൂര്‍വ്വ ലീലകള്‍ ലൈംഗികബന്ധത്തിലേക്ക് നേരിട്ട് പോകുന്നതിന് പകരം രതിപൂര്‍വ്വ കേളികളും, വദന സുരതവും, ചുംബനവും ആരംഭിക്കുക. പതിയെ തുടങ്ങുന്നത് വഴി നിങ്ങള്‍ക്ക് ഏറെ സമയം തുടരാനാവും.

സ്വയംഭോഗം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി അനുഭൂതി നല്കുന്ന ശരീരഭാഗങ്ങളേതൊക്കെയെന്ന് മനസിലാക്കുന്നതിന് സ്വയം ഭോഗം ചെയ്ത് നോക്കാം.
വസ്തി പ്രദേശത്തെ പേശികള്‍ ലൈംഗികബന്ധത്തില്‍ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികള്‍ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈര്‍ഘ്യം നല്കും.

സ്‌ക്വാറ്റ്‌സ് നിങ്ങളൊരു തുടക്കക്കാരനും, മികവ് നേടാന്‍ ആഗ്രഹിക്കുന്ന ആളുമാണെങ്കില്‍ സ്‌ക്വാറ്റ്‌സ് ചെയ്യുക. ബോഡിവെയ്റ്റ് സ്‌ക്വാറ്റിന് ഒരു ഉപകരണവും ആവശ്യമില്ല. എന്നാല്‍ കൂടുതലായി സ്റ്റാമിന നേടേണ്ടതുണ്ടെങ്കില്‍ ഫുള്‍ സ്‌ക്വാറ്റോ,
പരന്ന സ്ഥലത്ത് കിടക്കുക. നടുവ് വളയുന്നില്ല എന്ന് ഉറപ്പ് വരുത്തി ബാര്‍ബെല്‍ കൈയ്യില്‍ തോളകലത്തില്‍ പിടിക്കുക. കൈപ്പത്തി പാദത്തിന് അഭിമുഖമായി പിടിച്ച് ബാര്‍ബെല്‍ നേരെ മുകളിലേക്കും താഴേക്കും അമര്‍ത്തുക. ഇത് ചെരിച്ച്

Related Topics

Share this story