Times Kerala

ഇ​റ്റ​ലി​യു​ടെ മാ​ഴ്സെ​ൽ ജേ​ക്ക​ബ്സ് വേ​ഗ​രാ​ജാ​വ്

 
ഇ​റ്റ​ലി​യു​ടെ മാ​ഴ്സെ​ൽ ജേ​ക്ക​ബ്സ് വേ​ഗ​രാ​ജാ​വ്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ വേഗരാജാവായി ഇ​റ്റ​ലി​യു​ടെ മാ​ഴ്സെ​ൽ ജേ​ക്ക​ബ്സ്. 9.80 സെ​ക്ക​ൻ​ഡി​ൽ 100 മീ​റ്റ​ർ ഓ​ടി എ​ത്തി​യാ​ണ് ഇ​റ്റാ​ലി​യ​ൻ താരം സുവർണ നേട്ടം സ്വന്തമാക്കിയത്. അ​മേ​രി​ക്ക​യു​ടെ ഫ്ര​ഡ് കേ​ർ​ലി (9.84) വെ​ള്ളി​യും കാ​ന​ഡ​യു​ടെ ആ​ന്ദ്രെ ഡി ​ഗ്രാ​സ് (9.89) വെ​ങ്ക​ല​വും നേ​ടി.

Related Topics

Share this story