Times Kerala

വിരമിക്കല്‍ തീരുമാനം മാറ്റി ക്രിസ് ഗെയ്ല്‍

 
വിരമിക്കല്‍ തീരുമാനം മാറ്റി ക്രിസ് ഗെയ്ല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ തന്റെ വിരമിക്കല്‍ തീരുമാനം മാറ്റി. താന്‍ ഈ ലോകകപ്പോടു കൂടി ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയുമെന്നായിരുന്നു ക്രിസ് ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനു ശേഷം താന്‍ കളി തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ഗെയ്ല്‍.

Related Topics

Share this story