Times Kerala

ഞെട്ടലിൽ ക്രിക്കറ്റ് ലോകം: ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 
ഞെട്ടലിൽ ക്രിക്കറ്റ് ലോകം: ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച വർത്തയറിഞ്ഞ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഈയിടെ അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം പങ്കെടുത്തിരുന്നു. അതിനുപിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു, എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്- എന്നായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Related Topics

Share this story