Times Kerala

തൊഴിലധിഷ്ഠിത കോഴ്‌സ്

 

കൊല്ലം: കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്റര്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് ഡിസൈനിങ്, ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ടസ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ശങ്കര്‍ ടവേഴ്‌സ്, അപ്‌സര ജംഗ്ഷന്‍, കൊല്ലം-21 വിലാസത്തില്‍ ലഭിക്കും. ഫോണ്‍-9567422755, 9847452727.

Related Topics

Share this story