Times Kerala

പോക്കോ എഫ്1 ന്റെ വില കുറച്ചു

 
പോക്കോ എഫ്1 ന്റെ വില കുറച്ചു

ഷവോമിയുടെ സബ് ബ്രാന്റായ പോക്കോ എഫ്1 ന്റെ വില കുറച്ചു. 17,999 രൂപയാണ് പുതിയ വില. 6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. 256 ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.

Related Topics

Share this story