Times Kerala

വയറു വേദന; ഛോട്ടാ രാജനെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു

 
വയറു വേദന; ഛോട്ടാ രാജനെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു

മുംബൈ:കടുത്ത വയറു വേദനയെ തുടർന്ന് കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി വിട്ടത്. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റിലായത്.

Related Topics

Share this story