Times Kerala

കോഴിക്കോട് അ​ധ്യാ​പ​ക ദമ്പതികളെ വി​റ​കു​പു​ര​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

 
കോഴിക്കോട് അ​ധ്യാ​പ​ക ദമ്പതികളെ വി​റ​കു​പു​ര​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: മേ​പ്പ​യൂ​രി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക ദമ്പതികളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടോ​ന​ക​ണ്ടി പ്ര​ശാ​ന്തി​യി​ൽ കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ (72) ഭാ​ര്യ കു​ഞ്ഞി​മാ​ത (67) എ​ന്നി​വ​രെയാണ് വി​റ​കു​പു​ര​യി​ൽ തൂ​ങ്ങി​മ​രി​ച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Topics

Share this story