Times Kerala

സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു, നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും,രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; ശി​വ​ൻ​കു​ട്ടി

 
സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു, നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും,രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് വിദ്യാഭ്യാസ വകുപ്പ്മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ചാ​ര​ണ കോ​ട​തി​യി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും, കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട സാഹചര്യം ഇല്ലെന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി​ച്ചു. കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​വും സു​പ്രീം​കോ​ട​തി ത​ള്ളി.

Related Topics

Share this story