Times Kerala

ആഡംബര കാർ കേസിൽ വിജയ്‌ക്ക് ഇടക്കാല സ്റ്റേ ലഭിക്കുന്നു

 
ആഡംബര കാർ കേസിൽ വിജയ്‌ക്ക് ഇടക്കാല സ്റ്റേ ലഭിക്കുന്നു

ചെ​ന്നൈ: ബ്രി​ട്ട​നി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ആ​ഡം​ബ​ര കാ​റിൻ്റെ നി​കു​തി ഇ​ള​വ്​ തേ​ടി​യ കേ​സി​ൽ ന​ട​ൻ വി​ജ​യ്ക്ക് ഒരു ല​ക്ഷം രൂ​പ പി​ഴ​യി​ട്ട ​ സിംഗിൾ  ബെ​ഞ്ച് ​വി​ധി മ​ദ്രാ​സ്​ ​ഹൈകോ​ട​തി സ്​​റ്റേ ചെ​യ്​​തു.

കൂടാതെ ഒ​രാ​ഴ്​​ച​ക്ക​കം വാ​ഹ​ന​ത്തിൻ്റെ  നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന നി​കു​തി​യ​ട​ക്കാ​നും ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​ഹേ​മ​ല​ത, എം. ​ദു​രൈ​സാ​മി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു.  സിം​ഗ്​​ൾ ബെ​ഞ്ച്​  ഉത്തരവിനെതിരെ അപ്പീൽ നൽകി വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഇതിനെ തുടർന്നാണ്  വിജയ്‌ക്ക് ഇടക്കാല സ്റ്റേ ലഭിക്കുന്നത്.

Related Topics

Share this story