Times Kerala

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ സംഘം പരിശീലനം ആരംഭിച്ചു

 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ സംഘം പരിശീലനം ആരംഭിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പാരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ സംഘം ഇംഗ്ലണ്ടിൽ പരിശീലനം ആരംഭിച്ചു.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ സംഘം പരിശീലനം നടത്തുന്ന ചിത്രങ്ങൾ ബിസിസിഐയാണ് പങ്കുവെച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ സംഘം പരിശീലനം ആരംഭിച്ചുഓഗസ്റ്റ് നാലിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ചു ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. കോവിഡ് മുക്തനായ ഋഷഭ് പന്തും ടീമിനൊപ്പം പരിശീലനത്തിന് ചേർന്നിരുന്നു.

Related Topics

Share this story