Times Kerala

പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തിൽ

 
പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​. പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ സം​വ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ 48 ശ​ത​മാ​ന​മാ​യി​രു​ന്നു . എന്നാൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ 10 ശ​ത​മാ​നം സീ​റ്റു​ക​ൾ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ നീ​ക്കി​വെ​ച്ച​തോ​ടെ മൊ​ത്തം സം​വ​ര​ണം 58 ശ​ത​മാ​ന​മാ​യി.

മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി​യു​ള്ള വി​ധി​യി​ലൂ​ടെ സം​വ​ര​ണം 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി വിധി വന്നതോടെ ​പ്ല​സ്​ വ​ൺ ​പ്ര​വേ​ശ​നം പ്രതിസന്ധിയിലായി. ജൂ​ലൈ അ​വ​സാ​ന​ത്തി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന​ അ​ധി​കൃ​ത​രുടെ അ​റി​യി​പ്പ് ഇതോടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

Related Topics

Share this story