Times Kerala

സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

 
സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വകുപ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി (53), പാ​ലോ​ട് സ്വ​ദേ​ശി​നി (21), മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്വ​ദേ​ശി​നി (30) എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്  സി​ക്ക വൈ​റ​സ് രോ​ഗം ബാ​ധി​ച്ച​വരുടെ എണ്ണം 51 ആയി . അ​ഞ്ചു പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. ഇ​വ​രാ​രും ത​ന്നെ ഗ​ര്‍​ഭി​ണി​ക​ള​ല്ല. ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റു​മ​ല്ല. എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related Topics

Share this story