Times Kerala

ഐഎസ്ആര്‍ഒ ചാരക്കേസ്; അറസ്റ്റ് തടഞ്ഞു, രണ്ട് പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം

 
ഐഎസ്ആര്‍ഒ ചാരക്കേസ്; അറസ്റ്റ് തടഞ്ഞു, രണ്ട് പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു ഹൈക്കോടതി. മുൻ പോലീസ് ഉദ്യോഗസ്ഥരായ എസ്. വിജയനും തമ്പി എസ്.ദര്‍ഗാദത്തിനുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റു ചെയ്താല്‍ അന്നു തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Related Topics

Share this story