Times Kerala

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ്; 416 മരണം

 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ്; 416 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,11,189 ആയി . ഇന്നലെ മാത്രം 416 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം4,20,967 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 35,968 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,05,79,106 ആയി ഉയര്‍ന്നു.

Related Topics

Share this story