Times Kerala

യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമം ;ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

 
യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമം ;ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ

കൊച്ചി: കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് വെളിപ്പെടുത്തി  ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.  ചർച്ച പിന്നീട് അലങ്കോലമാകുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . അബ്ദുൾ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തർധാരയുണ്ടെന്നും അദ്ദേഹം  ആരോപിച്ചു.

ഐഎൻഎല്ലിന്റെ ചരിത്രത്തിലെ ദൗർഭാഗ്യകരമായ സംഭവമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story