Times Kerala

കൊവിഡ് പ്രതിരോധം പാളിയതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം ; പി കെ കൃഷ്ണദാസ്

 
കൊവിഡ് പ്രതിരോധം പാളിയതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം ; പി കെ കൃഷ്ണദാസ്

തിരുവനന്തപുരം:  കൊവിഡ് പ്രതിരോധം  പാളിയതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന്  പി കെ കൃഷ്ണദാസ് . ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കുമെന്നും വ്യക്‌തമാക്കി .

കൊവിഡ് പ്രോട്ടോക്കോള്‍ നിയത്രണങ്ങൾ  ലംഘിച്ച് നടന്ന ഐഎന്‍എല്‍ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം  അറിയിച്ചു . സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുക്കമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി .

Related Topics

Share this story