Times Kerala

മാലിന്യo നിറഞ്ഞ ടാങ്കില്‍ പന്തെടുക്കാനിറങ്ങി;നോയിഡയിൽ രണ്ട്  യുവാക്കള്‍ക്ക് ദാരുണാന്ത്യo

 
മാലിന്യo നിറഞ്ഞ ടാങ്കില്‍ പന്തെടുക്കാനിറങ്ങി;നോയിഡയിൽ രണ്ട്  യുവാക്കള്‍ക്ക് ദാരുണാന്ത്യo

നോയിഡ:  മാലിന്യ ടാങ്കില്‍ വീണ പന്ത്​ എടുക്കാന്‍ ഇറങ്ങിയ രണ്ട്  യുവാക്കള്‍ക്ക് ദാരുണാന്ത്യo .ഗുരുതരാവസ്​ഥയിലായ മറ്റ് രണ്ട്  പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നോയിഡ സെക്​ടര്‍ ആറിലാണ്​ അപകടം ഉണ്ടായത്  .സന്ദീപ് (22), വിശാല്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്  .ടാങ്കിനിന്നുള്ള വിഷവാതകം ശ്വസിച്ചതാണ്​ മരണകാരണം.

Related Topics

Share this story