Times Kerala

മുൻ വിൻഡീസ് താരം അശുഓത്രി വിട്ടു

 
മുൻ വിൻഡീസ് താരം അശുഓത്രി വിട്ടു

മുംബൈ: നെഞ്ചുവേദനയെ തുടർന്ന് അശുഓത്രിയിൽ പ്രവേശിച്ച വിൻഡീസ് ഇതിഹാസ തരാം ബ്രെയിൻ ലാറ അശുഓത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് അശുഓത്രി അധികൃതർ അറിയിച്ചു. സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനായി ലോകകപ്പ് വിശകലനത്തിന് ഇന്ത്യയിലെത്തിയ ലാറയെ കഴിഞ്ഞ ദിവസം ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Topics

Share this story