Times Kerala

ഫ്ലാറ്റിൽ തൂങ്ങി മരിച്ച ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

 
ഫ്ലാറ്റിൽ തൂങ്ങി മരിച്ച ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

കൊച്ചി:  ഫ്ലാറ്റിൽ തൂങ്ങി മരിച്ച ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി.  ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. ഇക്കാര്യങ്ങളടക്കം പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന .

ചികിൽസാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന്  ഡോക്ടർമാരുമായി  സംസാരിക്കുന്നും അറിയിച്ചു .അനന്യയുടെ പങ്കാളി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.

Related Topics

Share this story