Times Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക് പരിക്ക്

 
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക് പരിക്ക്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. പെരിയ ഇരട്ടകൊലക്കേസ് പ്രതി സുരേഷിന് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ് സുചന. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്.

Related Topics

Share this story