Times Kerala

ലൂക്കയിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു

 
ലൂക്കയിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂക്ക.ടൊവിനോ നായകനാകുന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. “നീയില്ല നേരം” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അഹാന കൃഷ്ണ ആണ് നായികയായെത്തുന്നത്.സ്റ്റുഡിയോ സ്റ്റോറീസ് ,തോട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിന്റോ തോമസ് ,പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story