Times Kerala

തമിഴ് ചിത്രം ‘ധർമ്മപ്രഭുവിന്റെ’ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ധർമ്മപ്രഭുവിന്റെ’ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

മുത്തുക്കുമാരൻ സംവിധാനം ചെയ്ത് യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ധർമ്മപ്രഭു’. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. റോക്ക്ലൈൻ വെങ്കിടേഷ് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും. കരുണാകരൻ,രമേഷ് തിലക്,രാധാ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Related Topics

Share this story