Times Kerala

‘നെഞ്ചുമുണ്ടു നേർമയുണ്ട് ഓട് രാജ’; ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘നെഞ്ചുമുണ്ടു നേർമയുണ്ട് ഓട് രാജ’; ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് നെഞ്ചുമുണ്ടു നേർമയുണ്ട് ഓടു രാജ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. റിയോ രാജ്, ഷിരിൻ കാഞ്ച്വാല, ആർ.ജെ. വിഗ്നേശ്ക്, രാധ രവി, നഞ്ചിൽ സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയൻ ആണ്. ചിത്രം ജൂൺ 14ന് പ്രദർശനത്തിന് എത്തി.

Related Topics

Share this story