Times Kerala

ഫൈനൽസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
ഫൈനൽസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഫൈനൽസ്. രജീഷ് വിജയൻ നായികയായി എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് പി ആർ അരുൺ ആണ്. രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരാജ്, നിരഞ്ജ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം നിർമിക്കുന്നത് മണിയൻപിള്ള രാജുവും,പ്രജീവും ചേർന്നാണ്.

Related Topics

Share this story