Times Kerala

കണ്ണുര്‍ സ്വദേശിനിയെ ബംഗളുരുവിൽ മരിച്ച നിലയില്‍ കണ്ടെത്തി

 
കണ്ണുര്‍ സ്വദേശിനിയെ ബംഗളുരുവിൽ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണുര്‍: പയ്യന്നൂർ സ്വദേശിനിയായ യുവതിയെ ബാംഗ്‌ളൂരില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കാരയിലെ പരേതനായ പാചക വിദഗ്ദ്ധന്‍ ചന്ദ്ര പൊതുവാള്‍ – കുപ്‌ളേരി ഭാനുമതി ദമ്ബതികളുടെ മകള്‍ ജ്യോതിയെയാണ് ബംഗ്‌ളൂരില്‍ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കുടുംബസമേതം ബംഗ്‌ളുരില്‍ താമസിച്ചു വരികയായിരുന്നു.

Related Topics

Share this story