Times Kerala

കാജൽ അഗർവാൾ ചിത്രം സീതയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

 
കാജൽ അഗർവാൾ ചിത്രം സീതയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കാജൽ അഗർവാൾ നായികയായി എത്തിയ ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “റോള റോള{” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. തേജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസ് ആണ് നായകൻ. പ്രണയ ചിത്രമാണ് തേജ ഒരുക്കുന്നത്. കവചം എന്ന ചിത്രത്തിന് ശേഷം കാജലും, ശ്രീനിവാസും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സീത. സോനു സൂദ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Related Topics

Share this story