Times Kerala

ടോ​ക്കി​യോ ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍  ​രണ്ട് അ​ത്‌​ല​റ്റു​ക​ള്‍​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു

 
ടോ​ക്കി​യോ ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍  ​രണ്ട് അ​ത്‌​ല​റ്റു​ക​ള്‍​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു

ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍  വീ​ണ്ടും കോ​വി​ഡ് സ്‌ഥിരീകരിച്ചു . ര​ണ്ട് അ​ത്‌​ല​റ്റു​ക​ള്‍​ക്കാണ്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് . ഏ​ത് രാ​ജ്യ​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​തോ​ടെ ഒ​ളി​മ്ബി​ക് വി​ല്ലേ​ജി​ല്‍ കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​കെ മൂ​ന്നാ​യി.

Related Topics

Share this story