Times Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്;ലീഗിന്റെ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കുമെന്ന് എ വിജയരാഘവന്‍

 
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്;ലീഗിന്റെ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം :  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ  എ വിജയരാഘവന്‍ രംഗത്ത് . ലീഗിന്റെ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  .

‘സര്‍ക്കാര്‍ എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് ജനാധിപത്യപരമായ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം  വെളിപ്പെടുത്തി . നിലവില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story