ബോളിവുഡ് ചിത്രം വൺ ഡേയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
Jun 26, 2019, 22:07 IST
അനുപം ഖേര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് വണ്‍ ഡേ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. അശോക് നന്ദ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ ഗുപ്ത, ഖുമുദ് മിശ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.