Times Kerala

കോ​വി​ഡ് വ്യാ​പ​നം : ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ർ​ഫ്യു ഏർപ്പെടുത്തി മ​ണി​പ്പൂ​ർ

 
കോ​വി​ഡ് വ്യാ​പ​നം : ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ർ​ഫ്യു ഏർപ്പെടുത്തി മ​ണി​പ്പൂ​ർ

ഇം​ഫാ​ൽ: ​ മണിപ്പൂരിൽ കോ​വി​ഡ് വ്യാ​പ​നം തടയാൻ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ജൂ​ലൈ 27 വ​രെ ക​ർ​ഫ്യു ഏർപ്പെടുത്തി .ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​റാ​ണ് .
മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ളായ
ആ​ശു​പ​ത്രി​ക​ള്‍, വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, കോ​വി​ഡ് ടെ​സ്റ്റിം​ഗ്,  ക്ലി​നി​ക്കു​ക​ള്‍, ഫാ​ര്‍​മ​സി എ​ന്നി​വയും ആ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ ആയ കൃ​ഷി, വൈ​ദ്യു​തി, ജ​ല വി​ത​ര​ണം,  പോ​ലീ​സ്, ടെ​ലി​കോം,വി​മാ​ന​യാ​ത്ര,  ഇ​ന്‍റ​ര്‍​നെ​റ്റ്,  ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍, എ​ല്‍​പി​ജി, ച​ര​ക്ക് ട്ര​ക്കു​ക​ള്‍ തു​ട​ങ്ങി​യവക്കും മാത്രമാണ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​.

Related Topics

Share this story