Times Kerala

ഒമാനില്‍ 1,084 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 12 മരണം

 
ഒമാനില്‍ 1,084 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 12 മരണം

മസ്‌കത്ത്: ഒമാനില്‍ 1,084 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . 24 മണിക്കൂറിനിടെ 12 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3,484 ആയി ഉയര്‍ന്നു .

Related Topics

Share this story