Times Kerala

പ്രശസ്ത സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ അന്തരിച്ചു

 
പ്രശസ്ത സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ അന്തരിച്ചു. 63 വയസ്സായിരുന്നു. നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക് ,സ്ത്രീധനം,തച്ചോളി വർഗീസ് ചേകവർ , ഇന്നലെകളില്ലാതെ,ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു.നടി എന്നതിലുപരി പ്രശസ്ത സംവിധായകർക്കൊപ്പം സഹ സംവിധായകയായും പ്രവർത്തിച്ച ആളാണ് ബേബി.

Related Topics

Share this story