Times Kerala

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വെ​ള്ള​പ്പൊ​ക്കം; എ​ട്ടു പേ​ർ മ​രി​ച്ചു; ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി

 
ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വെ​ള്ള​പ്പൊ​ക്കം; എ​ട്ടു പേ​ർ മ​രി​ച്ചു; ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വൻ നാശനഷ്ടം .സംഭവത്തിൽ എ​ട്ടു പേ​ര്‍ മ​രി​ച്ചു. ഒ​ന്‍​പ​ത് പേ​രെ കാ​ണാ​താ​യി.കൂടാതെ സം​സ്ഥാ​ന​ത്തെ തന്നെ 142 റോ​ഡു​ക​ളാണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യത് .ഇതേത്തുടർന്ന് കു​ളു​വി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട് .

Related Topics

Share this story