Times Kerala

വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ല ; ഹൈക്കോടതി

 
വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ല ; ഹൈക്കോടതി

വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. രണ്ട് മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഹര്‍ജിയിലാണ് ഉത്തരവ്. അനുവാദമില്ലാതെ പെന്‍ഷന്‍ തുകയില്‍ നിന്ന് പണം ഈടാക്കിയെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. പിടിച്ചെടുത്ത തുക ഇവര്‍ക്ക് തിരിച്ചുനല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Related Topics

Share this story