Times Kerala

ഇന്ത്യയെ നേരിടാനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി

 
ഇന്ത്യയെ നേരിടാനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി

ലണ്ടന്‍: ഏകദിന ലോക കപ്പ് മത്സരത്തിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി . ആന്ദ്രെ റസ്സല്‍ പരുക്കുകളെ തുടർന്ന് പുറത്താക്കപ്പെട്ടു .താരത്തിന് വില്ലനായി മാറിയത് കാല്‍മുട്ടിനേറ്റ പരിക്കാണ് . റസ്സലിനെ കൂടാതെയാണ് കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസ് ഇറങ്ങുകയും ചെയ്‌തു . താരം ലോകകപ്പ് ടീമിന് ഇതിനു പിന്നാലെയാണ് പുറത്താക്കപ്പെട്ടത് .

Related Topics

Share this story