Times Kerala

ചക്കപ്പഴം താരം റാഫി വിവാഹിതനാകുന്നു

 
ചക്കപ്പഴം താരം റാഫി വിവാഹിതനാകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റാഫി. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍.റാഫി വിവാഹിതനാവുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ടിക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ മഹീനയാണ് വധു.

Related Topics

Share this story