Times Kerala

മണിപ്പൂരിൽ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരം

 
മണിപ്പൂരിൽ  ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരം

മണിപ്പൂർ : ഇന്ത്യയുടെ റയില്‍വേ ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് മണിപ്പൂരും. സംസ്ഥാനത്തെ ആദ്യ പാസഞ്ചര്‍ ട്രയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ് . അസാമിലെ സില്‍ച്ചര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് മണിപ്പൂരിലെ വൈഗൈചുന്‍പാവോ സ്റ്റേഷനിലേക്കുള്ള 11 കിലോമീറ്റര്‍ ദൂരമായിരുന്നു പരീക്ഷണ ഓട്ടം നടന്നത് .

Related Topics

Share this story