Times Kerala

ല​യ​ണ്‍​സ്‌ ക്ല​ബ് റി​യാ​ദ്​ ചാ​പ്​​റ്റ​റി​ന്റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു

 
ല​യ​ണ്‍​സ്‌ ക്ല​ബ് റി​യാ​ദ്​ ചാ​പ്​​റ്റ​റി​ന്റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു

റി​യാ​ദ്​: ല​യ​ണ്‍​സ്‌ ക്ല​ബ് റി​യാ​ദ്​ ചാ​പ്​​റ്റ​റിന്റെ 14ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. മ​ല​സ്​ അ​ല്‍​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നടന്ന യോഗത്തില്‍ പ്ര​സി​ഡ​ന്‍​റ്​ ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ആ​ര്യ​ന്‍ ഗ​ണേ​ശ​ന്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ പ്ര​സാ​ദ് കു​മാ​ര്‍ ന​മ്ബ്ര​ത്ത് വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ബി​ജു ജോ​സി​നെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യും ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ല​ക്സി​നെ ജോ​യ​ന്‍​റ്​ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related Topics

Share this story