Times Kerala

നാൻ പെറ്റ മകനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
നാൻ പെറ്റ മകനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിൻ്റെ ജീവിതം പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ശ്രീനിവാസൻ, ഇന്ദ്രൻസ്, സിദ്ധാർഥ്‌ ശിവ, മുത്തുമണി, സീമ ജി നായർ എന്നിവരാണ് പ്രധാന താരങ്ങൾ.

സജി. എസ്. പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനോൺ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story