Times Kerala

പ​​ത്തൊ​​ന്പ​​താം ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന

 
പ​​ത്തൊ​​ന്പ​​താം ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന

കൊ​​ളം​​ബോ: പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ അ​​ധി​​കാ​​രം വെ​​ട്ടി​​ക്കു​​റ​​ച്ച പ​​ത്തൊ​​ന്പ​​താം ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു ശ്രീ​​ല​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന. രാ​​ജ്യ​​ത്തെ ഇ​​പ്പോ​​ഴ​​ത്തെ അ​​സ്ഥി​​ര​​ത​​യ്ക്കു കാ​​ര​​ണം ഈ ​​ഭേ​​ദ​​ഗ​​തി​​യാ​​ണെ​​ന്നും സി​​രി​​സേ​​ന ചൂ​​ണ്ടി​​ക്കാ​​ട്ടി.

സി​​രി​​സേ​​ന ത​​ന്നെ​​യാ​​ണു ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​​വ​​ന്ന​​ത്. പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ടാ​​നു​​ള്ള അ​​ധി​​കാ​​രം ഇ​​തോ​​ടെ പ്ര​​സി​​ഡ​​ന്‍റി​​നു ന​​ഷ്ട​​മാ​​യി. മൂ​​ന്നാം​​ത​​വ​​ണ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​ത്തി​​ലേ​​ക്കു മ​​ത്സ​​രി​​ക്കാ​​നും വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി.

Related Topics

Share this story