Times Kerala

കുവൈത്തില്‍ പ്രകടനം നടത്തിയ 21 ഇന്ത്യക്കാർ അറസ്റ്റിൽ

 
കുവൈത്തില്‍ പ്രകടനം നടത്തിയ 21 ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രകടനം നടത്തിയ 21 ഇന്ത്യക്കാർ അറസ്റ്റിൽ . തെലങ്കാനയില്‍ ചോരകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കുവൈത്തില്‍ പ്രകടനം നടത്തിയത്. 21 തെലങ്കാനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Topics

Share this story