Times Kerala

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു

 
ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു. ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.  ഭീ​ക​ര​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദ​രം​ദോ​റ മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ റാ​ഫി ഹ​സ​ൻ മി​ർ, സു​ഹൈ​ൽ അ​ഹ​മ്മ​ദ് ഭ​ട്ട്, ഷൗ​ക്ക​ത്ത് അ​ഹ​മ്മ​ദ് മി​ർ, ആ​സാ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

Related Topics

Share this story