Times Kerala

കുവൈറ്റില്‍ പ്രവാസി യുവതിയെ വെടിവച്ച യുവാവ് അറസ്റ്റില്‍

 
കുവൈറ്റില്‍ പ്രവാസി യുവതിയെ വെടിവച്ച യുവാവ് അറസ്റ്റില്‍

കുവൈറ്റ് : കുവൈറ്റില്‍ കഫേ ജേലിക്കാരിയായ പ്രവാസി യുവതിയ്ക്ക് നേരെ നിറയൊഴിച്ച യുവാവ് അറസ്റ്റില്‍ ഹവല്ലിയിലാണ് സംഭവം നടന്നത്. എയര്‍ഗണ്ണുപയോഗിച്ചാണ് ഇയാള്‍ ഫിലിപ്പൈന്‍ യുവതിയെ വെടിവച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Related Topics

Share this story