Times Kerala

മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമായി പോയി;ഉമ്മൻചാണ്ടി

 
മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമായി പോയി;ഉമ്മൻചാണ്ടി

തിരുവനന്തപുരം:  കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ പ്രതികരിച്ച്  കോൺഗ്രസ് നേതാക്കൾ.

കെ സുധാകരൻ എതിരായുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഒഴിവാക്കണമായിരുന്നു വെന്ന്  ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി . മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമായി പോയിയെന്നും വ്യക്‌തമാക്കി .ക്യാമ്പസ് രാഷട്രീയം  സുധാകരൻ പങ്കുവച്ചതിൽ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story