Times Kerala

കാഷ്മീരിൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ നേരേ ഏറ്റുമുട്ടല്‍; ഒ​​​​രു ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ചു

 
കാഷ്മീരിൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ നേരേ ഏറ്റുമുട്ടല്‍; ഒ​​​​രു ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ചു

ശ്രീ​​​​ന​​​​ഗ​​​​ർ: കാഷ്മീരിൽ ബാ​​​​രാ​​​​മു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ ബൊ​​​​നി​​​​യാ​​​​റി​​​​ൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ ഒ​​​​രു ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ചു. ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​ അ​​​​വി​​​​ടെ​​​​ത്തി​​​​യ സൈ​​​​നി​​​​ക​​​​ർ​​​​ക്കു ​​​​നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related Topics

Share this story