Times Kerala

660 ട്രെയിനുകളുടെ സര്‍വീസിന്​ കൂടി അനുമതി നല്‍കി റെയില്‍വേ; 108 എണ്ണം അവധിക്കാല സ്​പെഷ്യല്‍ ട്രെയിനുകളും

 
660 ട്രെയിനുകളുടെ സര്‍വീസിന്​ കൂടി അനുമതി നല്‍കി റെയില്‍വേ; 108 എണ്ണം അവധിക്കാല സ്​പെഷ്യല്‍ ട്രെയിനുകളും

ന്യൂഡല്‍ഹി:ലോക്‌ഡോൺ മാറിയതോടെ 660 ട്രെയിനുകളുടെ സര്‍വീസിന്​ കൂടി അനുമതി നല്‍കി റെയില്‍വേ. എന്നാൽ,ഇതില്‍ 108 എണ്ണം അവധിക്കാല സ്​പെഷ്യല്‍ ട്രെയിനുകളാണ്​. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉള്‍പ്പടെ പരിഗണിച്ചാണ്​ റെയില്‍വേയുടെ ഈ തീരുമാനം.കോവിഡിന്​ മുമ്ബ്​ 1783 മെയില്‍, എക്​സ്​പ്രസ്​ ട്രെയിനുകളാണ്​ സര്‍വീസ്​ നടത്തിയിരുന്നത്​. വെള്ളിയാഴ്​ചത്തെ കണക്കനുസരിച്ച്‌​ ഇതില്‍ 983 ട്രെയിനുകള്‍ സര്‍വീസ്​ നടത്തുന്നുണ്ട്​.

Related Topics

Share this story