Times Kerala

സൗദിയില്‍ 1,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 
സൗദിയില്‍ 1,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ 1,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,050 പേർക്ക് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,71,959 ആയി. രാജ്യത്ത് ആകെ 4,53,259 പേർ രോഗമുക്തി നേടി. അതേസമയം, ഇന്ന് കോവിഡ് ബാധിച്ച് 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,650 ആയി.

Related Topics

Share this story