Times Kerala

ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ പുതിയ പോസ്റ്റർ പുറത്ത്

 
ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ പുതിയ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. അനു സിത്താര ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ശബ്ദ മിശ്രണം റസൂൽ പൂക്കുട്ടിയാണ്.

സിദ്ധിഖ്, സലിം കുമാർ, അപ്പനി ശരത്, ജാഫർ ഇടുക്കി, ശ്രീനിവാസൻ, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബിജിബാൽ ആണ് ചിത്രത്തിന് സ്‌നാഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിനെത്തി.

Related Topics

Share this story