Times Kerala

ലൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

 
ലൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂക്കയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു . ചിത്രത്തിൽ നായിക എത്തുന്നത് അഹാനയാണ് . ചിത്രം നിർമ്മിക്കുന്നത് . സ്റ്റുഡിയോ സ്റ്റോറീസ് ,തോട്സ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് . ലൂക്ക എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത് .

Related Topics

Share this story